മര്‍ക്കസ് നഗര്‍: മത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിലും പൊതു ധാരയിലും ആത്മാഭിമാനം വളര്‍ത്തിയത് മര്‍ക്കസിന്റെ ശില്‍പി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരാണെന്ന് കെ ടി ജലീല്‍ എം എല്‍ എ പ്രസ്താവിച്ചു. സമൂഹത്തില്‍ ഭിന്ന മേഖലകളിലുള്ളവരെ ഏകോപിക്കാന്‍ മര്‍ക്കസിനു കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമാണ് ജലീല്‍ പറഞ്ഞു. പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
No comments:
Post a Comment