*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, August 21, 2011

ഇന്ത്യയെ പ്രതിനിധികരിച്ചു സുന്നി മര്‍കസ് വിദ്യാര്‍ഥി ഷമീര്‍ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു

4 comments:

  1. This comment has been removed by the author.

    ReplyDelete
  2.   “മരണം കൊതിക്കരുത് .”

         മനുഷ്യമനസ്സുകളെ ആത്മഹത്യയിലേക്കും മരണത്തിലേക്കും നയിക്കുന്ന ബ്ലൂ വെയ്ൽ പോലെയുള്ള മരണക്കെണികൾ ഇന്നിന്റെ യൗവ്വന- കൗമാരങ്ങളെ വിഴുങ്ങി കൊണ്ടിരിക്കുന്നു. ഉള്ളു തുറന്ന് അന്യോന്യം സംസാരിക്കാൻ മക്കൾക്കും മാതാപിതാക്കൾക്കും സമയമില്ല. പണം ലഭിക്കും തോറും ജോലി ഭാരവും സമ്മർദ്ദവും വർദ്ധിക്കുകയാണ്. അതേസമയം, പ്രാരാബ്ധങ്ങളാൽ ജീവിതം വഴിമുട്ടിയവർ മറ്റൊരു ഭാഗത്ത് മൃത്യു കൊതിച്ചു കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ശ്രദ്ധേയമായ ചില പ്രവാചക വചനങ്ങളുണ്ട്. ഇവിടെ ഏതാനും ചിലത് ഉദ്ധരിക്കുന്നു.

    ُّ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "لاَ يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ مِنْ ضُرٍّ أَصَابَهُ، فَإِنْ كَانَ لابد فَاعِلاً فَلْيَقُلِ اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي.“

    [بخاري)

    അനസ് ബിനു മാലിക് (റ) ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു:

        “അനുഭവിക്കുന്ന വിഷമതകളാൽ നിങ്ങളാരും മരണം കൊതിച്ചു പോകരുതേ...  അത് അടക്കാനാവാത്തതാണെങ്കിൽ,  'അല്ലാഹുവേ, ജീവിതം ഉത്തമമാകുന്ന കാലത്തോളം നീ എന്നെ ജീവിപ്പിക്കണേ, മരണം ഉത്തമമാകുമ്പോൾ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ' എന്ന് അവൻ പറഞ്ഞ് കൊള്ളട്ടെ.”

    (ബുഖാരി)


    കൂടുതൽ വായിക്കാൻ എന്റെ ബ്ലോഗ് സന്ദർശിക്കുക.

    https://safalachinthakal.blogspot.com

    ReplyDelete