*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, May 27, 2011

മെയ്‌ 25 നു പേരോട്‌ ഉസ്താദ്‌ ഖസ്രജി യുടെ വീട്ടില്‍




അമ്പലക്കടവ് ഫൈസിയുടെ വെല്ലുവിളി സ്വീകരിച്ചു അബൂദാബിയില്‍ എത്തിയ പേരോട്‌ ഉസ്താദ്‌ ഒരു മണിക്കൂറോളം ഖസ്രജിയുടെ വീട്ടിലെ മജ്ലിസില്‍ ചേളാരി സംസ്തയിലെ ആളുകള്‍ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ആരും വരാന്‍ തയ്യാറാകാത്തത് കൊണ്ട് തിരിച്ചു പോരുന്ന സമയത്ത് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ് റൂമിലെ ആയിരങ്ങളെ അഭിസംബോധനം ചെയ്ത പ്രസങ്ങിച്ചപ്പോള്‍ .................. 1185 ലേറെ ഐഡികളാണ് ആ സമയത്ത് പേരോട്‌ ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയത്..kmic Internet Radio user's, FULL ആയി!..എല്ലാവര്ക്കും ചേളാരി വിഭാഗം സമസ്തയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനുള്ള ഒരു അവസരമായി അമ്പലക്കടവിന്റെ ഈ വെല്ലുവിളി...ഇനിയും വേണമെങ്കില്‍ ചേളാരി സമസ്തക്കാര്‍ ബന്ധപ്പെട്ടാല്‍ അവരുടെ കൂടെ അബൂദാബിയില്‍ വന്നു സമൂഹത്തെ സത്യം ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും പേരോട്‌ ഉസ്താദ്‌ പ്രഖാപിച്ചു....






No comments:

Post a Comment