*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, April 1, 2011

o.അബ്ദുള്ളമാര്‍ക്ക് ഏണി വെക്കുന്നവര്‍

മുത്ത്‌ ഹബീബ്‌ (സ) യുടെ തിരുകേശം കാന്തപുരത്തിന്റെ കയ്യിലാകുമ്പോള്‍ എന്ത് തോന്നിവാസവും പറയാം എന്ന ചില അല്‍പജ്ഞാനികളുടെ തോന്നലുകള്‍ക്ക് കാലം മറുപടി പറഞ്ഞപ്പോള്‍. മര്കസിലെ ശഅറേ മുബാറക്‌ കാന്തപുരത്തിന്റെ മുടിയാണെന്നും...

കാണുക 


അതേ അമ്പലകടവ്‌ ഫൈസി തന്നെ മറ്റൊരിക്കല്‍ ശരിക്കുള്ള ശഅറേ മുബാറക്‌ യു എ യിലെ ഖസ്രജി വശം ഉണ്ടെന്നും 


ഇനി ഇത് കൂടി കാണുക കാന്തപുരത്തിന് മേല്പറഞ്ഞ ഖസ്രജി തന്നെ നേരിട്ട് തിരുകേശം കൈമാറുന്നു. അതും ലക്ഷങ്ങളെ സാക്ഷിയാക്കി. ഇനി ഫോണ്‍ വഴി സനദ്‌ ചോദിക്കേണ്ടി വരില്ല. കാരണം ഖസ്രജി യുടെ പക്കല്‍ ഉള്ള തിരുകേശം ഒറിജിനല്‍ എന്ന് മുന്‍പ്‌ പറഞ്ഞല്ലോ...إن الله على كل شيئ قدير  എന്ന
ഖുര്‍ആന്‍ വാക്യം എത്ര സത്യം.

No comments:

Post a Comment