മര്‍ക്കസ് നഗര്‍: മനുഷ്യ സമൂഹത്തിന് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പാഠം പഠിപ്പിച്ച് കൊടുത്ത സ്ഥാപനങ്ങളാണ് കേരളത്തിലെ ഇസ്ലാമിക സ്ഥാപനങ്ങളെന്ന് അബ്ദുസ്സമദ് സമദാനി പ്രസ്ഥാവിച്ചു. ഇസ്ലാമിക സ്ഥാപനങ്ങള്‍ വൈജ്ഞാനിക മേഖലകളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഉന്നതിയില്‍ നില്‍ക്കുന്ന മര്‍ക്കസിന്റെ സേവനം ശ്ലാഖനീയമാണെന്നും സമദാനി പറഞ്ഞു. മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തിലെ പ്രവാസി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

No comments:
Post a Comment