മര്‍ക്കസ് നഗര്‍: കേരളത്തില്‍ ഇന്ന് കാണുന്ന പൊതു വികാസനത്തിനു പിന്നില്‍ പ്രവാസികളുടെ അദ്ധ്വാനത്തിന്റെ ഓരോ കണികയുമുണ്ടെന്ന് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാറും നേതാക്കളും കടപ്പെട്ടിരിക്കുന്നു. അവരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ മുന്നിട്ടിറങ്ങണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment