ജിഷാന്‍ മാഹി എന്ന സുന്നി പ്രവര്ത്തകന് ചേളാരി വിഭാഗം നേതാവ് ഇസ്മാഈല്‍ തോട്ടുമുക്കം മൌലവി രണ്ടു ദിവസം മുമ്പ് അയച്ചു തരാമെന്ന് പറഞ്ഞ തെളിവ് അയച്ചു തരാതിരുന്നപ്പോള്‍ അനേഷിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ കിട്ടിയത് വധ ഭീഷണി യാണ് നമുക്ക് ഒന്ന് കേള്‍ക്കാം
സുന്നി മര്‍കസില്‍ വെച്ച ബിരുദം കിട്ടിയപ്പോള്‍ തിന്ന ചോറിനു പോലും നന്ദി ഇല്ലത്തെ സുന്നി മര്ക സിനെയും കാന്തപുരം ഉസ്താദിനേയും തെറി പറയുന്ന ആളാണ് ഇസ്മാഈല്‍ തോട്ടുമുക്കം
No comments:
Post a Comment