*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, May 15, 2011

ശൈഖുനാ കാന്തപുരം ഉസ്താദിന്‍റെ രചനകള്‍


പ്രമുഖ അറബി,ഉറുദു,മലയാളം ആനുകാലികങ്ങളില്‍ കോളമിസ്റ്റായ കാന്തപുരത്തിന്‍ന്റെതായി കനപ്പെട്ട രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
* മുസ്‌ലിം ലോകത്തിന്‍റെ വിചാരധാര ( Thoughts of the muslim world
* അല്‍ ഹജ്ജ് 
* അമേരിക്കന്‍ അനുഭവങ്ങള്‍ 
* വിശുദ്ധ പ്രവാചകന്‍മാര്‍
* സംഘ പ്രാര്‍ത്ഥന 
* സ്ത്രീകളും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും 
* ഇസ്ലാം പഠനത്തിനൊരു ആമുഖം 
* ത്വരീഖത്ത് പഠനം(മലയാളം)
* ഇസ്മത്തുല്‍ അമ്പിയാ
* ഇള് ഹാറുല്‍ ഫറഹി വസ്സുറൂര്‍ (അറബി)
* അസ്സിയാസത്തുല്‍ ഇസ്ലാമിയ്യ 
* രിയാളു ത്വാലിബീന്‍ ഫിലൌഇല്‍ കിതാബിവസ്സുന്ന (അറബി)
* ഫൈളാനുല്‍ മുസല്‍സില ഫീ ബയാനില്‍ ഇജാസത്തില്‍മുതദാവില (അറബി)
* തഅളീമുല്‍ അകാബിര്‍ 
* അല്‍ ഇതിബാഉ വല ഇസ്തിദാഉ  
* അല്‍ വഹ്ദതല്‍ ഇസ്ലാമിയ്യ (അറബി)
* വസീലതുല്‍ ഇബാദ് ഇലാ ദഖീറത്തില്‍ മആദ് 
* ഈസാലുസ്സവാബ് ലി ഇന്‍ഖാദില്‍ മയ്യിതി മിനാല്‍ ഇഖാബ്      
എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.





 

 




No comments:

Post a Comment