*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, May 27, 2011

വലിയുല്ലാഹി കുണ്ടൂര്‍ ഉസ്താദ്‌.തെന്നിന്ത്യയുടെ ഗരീബ് നവാസ് -1

എന്‍ട്രന്‍സ് പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന് SSF മലപ്പുറം ജില്ല സുന്നി ബാല സമ്മേളനത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അവാര്‍ഡ് നല്‍കുന്നു


സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹി മുജാഹിദ് നേതാവ് അബ്ദുല്‍ സലാം സുല്ലമിയുമായി 28 ഓളം വിഷയങ്ങളില്‍ ഇന്റര്‍വ്യൂ ചെയ്യുന്നു പല വിഷയങ്ങളും തുറന്നു പറയുന്നു

ഫത്‌വക്കും അഡജസ്റ്റ്മെന്റ് ഉണ്ടോ ചേളാരിക്കാരെ....?

സമസ്ത ചേളാരി വിഭാഗം നേതാവ് പ്രൊഫ ആലി കുട്ടി ഫൈസി തറ പ്രസംഗം വിഷയത്തില്‍ അഡജസ്റ്റ്മെന്റ്  ചെയ്തു തരാം എന്ന് പറയുന്നത് കേള്‍ക്കുക

കോഴിക്കോട് നടന്ന ആദര്‍ശ സമ്മേളനത്തില്‍ സി മുഹമ്മദ്‌ ഫൈസി പ്രഭാഷണം നടത്തുന്നു

PART 1



PART 2



PART 3

കോഴിക്കോട് നടന്ന ആദര്‍ശ സമ്മേളനത്തില്‍ ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ്‌ പ്രഭാഷണം നടത്തുന്നു

PART 1


PART 2

ചേളാരി വിഭാഗം ആഗോള പണ്ഡിതന്‍ പറയുന്നത് കേള്‍ക്കുക

വെല്ലു വിളിച്ച അമ്പലകടവും ഡോ. ബഹവുദ്ധീന്‍ കൂരിയാടും പേരോട് ഉസ്താദ്‌ വെല്ലു വിളി സ്വീകരിച്ചപ്പോള്‍ ഒഴിഞ്ഞു മാറുന്നത് കാണുക

ഖമറുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്‌ലിയാര്‍ , സയ്യിദ് അലി ബാഫഖി തങ്ങള്‍,പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍,പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി,സയ്യിദ് മുഹമ്മദ്‌ തുറാബ് തങ്ങള്‍ ,പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്‌ ,എന്നിവരുടെ നേത്രത്വത്തില്‍ കോഴിക്കോട് കാലികറ്റ് ടവറില്‍ നടത്തിയ വാര്‍ത്ത‍ സമ്മേളനം

CD 1


CD 2

മുജാഹിദുകളുടെ തല തകര്‍ത്ത തലശേരി സംവാദം മുജാഹിദു കളുടെ പരാജയമാണെന്ന് സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ ഫോണ്‍ ചെയ്തപ്പോള്‍ മുജാഹിദ് നേതാവ് അബ്ദുല്‍ സലാം സുല്ലമി പ്രതികരിക്കുന്നത് കേള്‍ക്കുക

പാപത്തിന്റെ ശമ്പളം CD സി.മുഹമ്മദ്‌ ഫൈസി

CD 1



CD 2

കോഴിക്കോട് അരയിടത്ത് പാലം മൈതാനിയില്‍ നടന്ന സുന്നി ആദര്‍ശ സമ്മേളനത്തില്‍ ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു

അമ്പലക്കടവിന്‍റെ പ്രസ്താവനകളെ കുറിച്ച് കാളമ്പാടി ഉസ്താദ്‌ പ്രതികരിക്കുന്നു.

കള്ളം പറഞ്ഞ ഹുദവിയുടെ ഒഴിഞ്ഞു മാറ്റം

സുന്നി മര്‍കസില്‍ സനദ് അനേഷിച്ചു വന്ന ആബിദ് ഹുദവി ബറക്കാത്തി സയ്യിദന്മാര്‍ കാന്തപുരം ഉസ്താദിനു കൊടുത്ത സനദില്‍ സൗദി അറേബ്യയുടെ സീല്‍ ഉണ്ടെന്ന കള്ള പ്രചരണം നടത്തിയപ്പോള്‍  സുന്നി പ്രവര്‍ത്തകരായ ശറഫുദ്ധീന്‍ ,അബ്ദുല്‍ റഹിമാന്‍ ചെറുവത്തൂര്‍,അബ്ദുല്‍ സലാം സഖാഫി,നസീര്‍ മുതുകുറ്റി,ശറഫുദ്ധീന്‍ കുമാരംപുത്തൂര്‍  എന്നിവര്‍     നേരിട്ട് ഹുദവി യെ കാണുകയും സനദ്  വീണ്ടും കാണിച്ചു കൊടുക്കയും ചെയ്തപ്പോള്‍  അദ്ദേഹം പ്രചരിപ്പിച്ചത് തെറ്റാണെന്ന് ബോധ്യപെടുകയും ചെയ്തു..പിന്നീട് ഹുദവി പങ്കെടുത്ത സ്ഥലങ്ങളില്‍ ഈ കള്ള പ്രചരണം നടത്തുന്നത് അറിഞ്ഞപ്പോള്‍ ശറഫുദ്ധീന്‍ ആബിദ് ഹുദവിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഹുദവി ഒഴിഞ്ഞു മാറുന്നത് കാണുക

തറ പ്രസംഗം

"തറ പ്രസംഗം " എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായി യുടെ വാദം പൊളിയുന്നു അബ്ദു സമദ് പുക്കോട്ടൂര്‍ പ്രതികരിക്കുന്നു സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹി യുമായുള്ള ക്ലിപ്പുകള്‍

ശഅറെ മുബാറക് : രണ്ടാം കുറ്റിയാടി പ്രഭാഷണം

ശഅറെ മുബാറക് : രണ്ടാം കുറ്റിയാടി പ്രഭാഷണം സി.ഡി.1
പേരോട് ഉസ്താദ്‌


ശഅറെ മുബാറക് : രണ്ടാം കുറ്റിയാടി പ്രഭാഷണം സി.ഡി.2



ശഅറെ മുബാറക് : രണ്ടാം കുറ്റിയാടി പ്രഭാഷണം സി.ഡി.3



നമ്മുടെ നാല് രക്ത സാക്ഷികള്‍

നമ്മുടെ നാലു രക്ത സാക്ഷികള്‍ (വീഡിയോ ക്ലിപ്പ്)
വഹാബ് സഖാഫി മമ്പാട് 

തിരു കേശവും ഓക്കാനവും സിഡി

തിരു കേശവും ഓക്കാനവും സി.ഡി.1
അബ്ദുറഷീദ് സഖാഫി ഏലംകുളം 


തിരു കേശവും ഓക്കാനവും സി.ഡി.2

സുന്നി ഐക്യവും പാണക്കാട് തങ്ങളും : ഡോക്യുമെന്‍ട്രി

മെയ്‌ 25 നു പേരോട്‌ ഉസ്താദ്‌ ഖസ്രജി യുടെ വീട്ടില്‍




അമ്പലക്കടവ് ഫൈസിയുടെ വെല്ലുവിളി സ്വീകരിച്ചു അബൂദാബിയില്‍ എത്തിയ പേരോട്‌ ഉസ്താദ്‌ ഒരു മണിക്കൂറോളം ഖസ്രജിയുടെ വീട്ടിലെ മജ്ലിസില്‍ ചേളാരി സംസ്തയിലെ ആളുകള്‍ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ആരും വരാന്‍ തയ്യാറാകാത്തത് കൊണ്ട് തിരിച്ചു പോരുന്ന സമയത്ത് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ് റൂമിലെ ആയിരങ്ങളെ അഭിസംബോധനം ചെയ്ത പ്രസങ്ങിച്ചപ്പോള്‍ .................. 1185 ലേറെ ഐഡികളാണ് ആ സമയത്ത് പേരോട്‌ ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയത്..kmic Internet Radio user's, FULL ആയി!..എല്ലാവര്ക്കും ചേളാരി വിഭാഗം സമസ്തയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനുള്ള ഒരു അവസരമായി അമ്പലക്കടവിന്റെ ഈ വെല്ലുവിളി...ഇനിയും വേണമെങ്കില്‍ ചേളാരി സമസ്തക്കാര്‍ ബന്ധപ്പെട്ടാല്‍ അവരുടെ കൂടെ അബൂദാബിയില്‍ വന്നു സമൂഹത്തെ സത്യം ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും പേരോട്‌ ഉസ്താദ്‌ പ്രഖാപിച്ചു....






Tuesday, May 17, 2011

ഉള്ളാള്‍ തങ്ങളും കണ്ണിയത്തു ഉസ്താദും .(കണ്ണിയത് ഉസ്താദിന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്)


ആലിക്കോയ ഹാജി വിശദീകരിക്കുന്നു.......
ഒരിക്കല്‍ ഉള്ളാള്‍ തങ്ങളോടൊത്ത് ഞാനും,ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ ഒരു യാത്ര പുറപ്പെട്ടു. സമസ്തയിലെ അനിഷ്ട്ട സംഭവങ്ങള്‍ക്ക് ശേഷമുള്ള യാത്ര.എസ്.വൈ.എസിന്‍റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മദം വാങ്ങാന്‍ വേണ്ടിയായിരുന്നു പോയത്.
കണ്ണിയത്ത് ഉസ്താദിന്‍റെ വീട്ടു മുറ്റത്ത്‌ എത്തിയപ്പോള്‍ മകന്‍ ഉള്ളാള്‍ തങ്ങളെ കണ്ട ഉടനെ ബാപ്പാക്ക് എതിര്‍ കേസ് കൊടുത്തത് നിങ്ങളെയല്ലെന്നു ചോദിച്ചു. തങ്ങള്‍ക്കു ദേഷ്യം വരികയും നിന്നോട് ആരാണ് പറഞ്ഞത് എന്ന് ചോദിക്കുകയും ചെയ്തു.ശബ്ദം കേട്ട് വീടിന്‍റെ ഉള്ളില്‍ നിന്ന് കണ്ണിയത്ത് ഉസ്താദ് ആരാണ് മോനെ വന്നത് എന്ന് ചോദിച്ചപ്പോള്‍ ബപ്പാക്ക് എതിരെ കേസ് കൊടുത്ത തങ്ങളാണ് എന്ന് മകന്‍ പറഞ്ഞു.
തങ്ങളെ അകത്തേക്ക് വിളിച്ചു. ഇത് നമ്മുടെ തങ്ങളാ.തങ്ങള്‍ എനിക്ക് എതിരെ കേസ് കൊടുക്കുകയോ. നീ എന്താണ് പറഞ്ഞത്. അള്ളാഹു പൊറുക്കാത്ത കാര്യം പറയരുതേ മകനെ എന്ന് പറഞ്ഞു മകനെ ശാസിച്ചു.
തങ്ങള്‍ കണ്ണിയത്തിനോട്‌ സുഖ വിവരങ്ങള്‍ അന്യേഷിച്ചു. തങ്ങള്‍ എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞു.കണ്ണിയത്ത് ചോദിച്ചു : തങ്ങളെ ആരാണ് ഒഴിവാക്കിയത്.അങ്ങനെയാണെങ്കില്‍ ഞാനും പുറത്താണ്.തങ്ങളോടൊപ്പം ഞാനുണ്ട്.തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും കഴിയൂല.
എറണാകുളത്ത് എസ്.വൈ.എസിന്‍റെ സമ്മേളനം നടത്തുന്ന കാര്യം തങ്ങള്‍ കണ്ണിയത്തിനെ അറിയിച്ചപ്പോള്‍ കണ്ണിയത്ത് അത് എപ്പോഴാണെന്ന് ചോദിച്ചു. തീയതി പറഞ്ഞപ്പോള്‍ കണ്ണിയത്ത് മകനെ വിളിച്ചു കലണ്ടര്‍ എടുക്കാന്‍ പറഞ്ഞു. മകന്‍ കലണ്ടര്‍ എടുക്കാതെ മാറി നിന്നപ്പോള്‍ കണ്ണിയത്ത് ദേഷ്യം പിടിച്ചു. നിന്നോടല്ലേ അത് എടുക്കാന്‍ പറഞ്ഞത് എന്ന് പറഞ്ഞു കലണ്ടര്‍ എടുത്തു കൊടുത്ത് തങ്ങളോട് തിയ്യതി മാര്‍ക്ക് ചെയ്യാന്‍ ഏല്‍പിച്ചു.
എനിക്ക് ഇപ്പോള്‍ തീരെ സുഖമില്ല. ഇന്‍ശാ അല്ലാഹ് സാദിച്ചാല്‍ ഞാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. തങ്ങള്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം.ഇത് സുന്നികളുടെ സമ്മേളനമാണ്‌.തങ്ങള്‍ നിര്‍ബന്ധമായും  പോവണം.എ.പി,അവേലത്ത് തങ്ങളും സമ്മേളനത്തിന് വരില്ലേ. അവരോട് ദുആ ചെയ്യാന്‍ പറയണം.
'സമ്മേളനത്തിന് പോവാന്‍ അനുമതി നല്‍കണമെന്ന്' തങ്ങള്‍ വീണ്ടും പറഞ്ഞപ്പോള്‍ തങ്ങള്‍ എന്തിനു അനുവാദം ചോദിക്കണം.തങ്ങള്‍ പോവണം. എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യണം. സുന്നികളുടെ സമ്മേളനത്തിന് പോവരുതെന്നു ആരാ പറഞ്ഞത്.തങ്ങളെ...തങ്ങള്‍ പോയെ പറ്റൂ.. എല്ലാ കാര്യത്തിനും തങ്ങള്‍ ദുആ ചെയ്യണമെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ യോഗത്തിന് പോയിക്കൊള്ളാമെന്നു പറഞ്ഞു.
അതിനു ശേഷം ചിത്താരി ഹംസ മുസ്ലിയാര്‍ കണ്ണിയത്തിനോട് എനിക്കും സമ്മേളനത്തിനു പോകാന്‍ അവിടുന്ന് സമ്മദം തരണമെന്ന് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് കണ്ണിയത്ത് ചോദിച്ചു.അത് നമ്മുടെ ചിത്താരി ഹംസ മുസ്ലിയാരാണെന്നു തങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ഹംസ മുസ്ലിയാരോട് നിങ്ങള്‍ എല്ലാവരും പോവണം. അത് വലിയ സമ്മേളനമാക്കി മാറണം.ആരും ഒഴിഞ്ഞു നില്‍ക്കരുത്.നിര്‍ബന്ധമായും തങ്ങളും നിങ്ങളും പോവണം.
തങ്ങളോട് ഇത് സുന്നികളുടെ സമ്മേളനമല്ലേ തങ്ങളെയെന്നു ചോദിച്ചപ്പോള്‍ സുന്നികളുടെ സമ്മേളനമാണ്‌.സുന്നികളുടെ സമ്മേളനതിനല്ലാതെ തങ്ങള്‍ പോകൂല എന്ന് എനിക്കറിയാം.അത് കൊണ്ട് നിങ്ങള്‍ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് പറഞ്ഞു. അവിടെ നിന്ന് കണ്ണിയത്ത് ഉസ്താദിന്‍റെ പൊരുത്തം വാങ്ങി തിരിച്ചു പോരുകയും ചെയ്തു.

Monday, May 16, 2011

തറ പ്രസംഗത്തെ കുറിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞ പച്ച കള്ളത്തെ ഇ.കെ. സമസ്ത നേതാക്കള്‍ തള്ളുന്നു

സുന്നി കൈരളിയുടെ അമരക്കാരന്‍ ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിനെ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി സാഹിബ്‌ ഇലക്ഷനുമയി ബന്ധപെട്ടു വേങ്ങര എ ആര്‍ നഗറിലുള്ള മര്‍കസ് കുതുബി മസ്ജിദില്‍ വെച്ച് വോട്ടു അഭ്യര്‍ഥിക്കുകയും ദു:അ ചെയ്യിപ്പിക്കുകയും ചെയ്യുന്നു

കാന്തപുരം ഉസ്താദിനെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലി കുട്ടി പ്രതികരിക്കുന്നു.

കാന്തപുരം ഉസ്താദിനെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് സി.മോയിന്‍ കുട്ടി സംസാരിക്കുന്നു

കാന്തപുരം ഉസ്താദിനെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ സംസാരിക്കുന്നു

കാന്തപുരം ഉസ്താദിനെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുസ്സമദ് സമദാനി സംസാരിക്കുന്നു

ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിനെ കുറിച്ച് എം.എസ്.എഫ് നേതാവ് ഫിറോസ്‌ സംസാരിക്കുന്നു.

കാന്തപുരം ഉസ്താദിനെ കുറിച്ച് മുന്‍ എം.എല്‍.എ ഇസ്ഹാഖ് കുരിക്കള്‍ പ്രതികരിക്കുന്നു.

Sunday, May 15, 2011

ഹദീസ് പണ്ഡിതന്‍മാര്‍ നബിതങ്ങളുടെ വഫാത്തിനു ശേഷം സഹായം ചോദിക്കുന്നു


പ്രമുഖ മുഹദ്ദിസ് (ഹദീസ് പണ്ഡിതന്‍ ) ഇമാം ത്വബ്റാനി (റ) ഉം,മറ്റൊരു ഹദീസ് പണ്ഡിതന്‍മാരായ ഹാഫിള് ഇബ്നുല്‍ മുഖ്റി (റ) , ഇസ്ബഹാനി (റ) എന്നിവരും മദീനയിലായിരുന്നു.ഒരു ദിനം.അവര്‍ക്ക് വല്ലാതെ വിശന്നു.ദുസ്സഹമായ അവസ്ഥ."അടിമക്ക് അള്ളാഹു പോരെ?" എന്ന സൂക്തമടങ്ങിയ ഖുര്‍ആന്‍ പ്രബോധനം ചെയ്യാന്‍ ആയുസ്സ് നീക്കി വെച്ച പ്രമുഖ പണ്ഡിതന്‍,നബി(സ) യുടെ ഖബറിന് അരികിലെത്തി ആവലാതിപ്പെട്ടു.
പ്രവാചകരെ വല്ലാതെ വിശക്കുന്നു. ത്വബ്റാനി (റ) കൂട്ടുകാരോട് ഇത്രകൂടി പറഞ്ഞു.ഒന്നുകില്‍ ഭക്ഷണം,അല്ലെങ്കില്‍ വിശന്നു മരണം.തീരുമാനമാകും വരെ ഞാനിവിടെ ഇരിക്കുകയാണ്.
മദീനയില്‍ മറ്റൊരിടത്ത് കിടന്നുറങ്ങുകയായിരുന്ന ഒരു അലവി വംശജന് ഉടന്‍ നബി (സ) സ്വപ്ന ദര്‍ശനം നല്‍കുകയും അവരെ സഹായിക്കാന്‍ പറയുകയും ചെയ്തു.വളരെ പെട്ടന്ന് തന്നെ അവരുടെ വിശപ്പിനു നബി (സ) പരിഹാരം കാണിച്ചു കൊടുത്തു. (ഖൈറസാനി (റ) : തദ്കിറ : 3/973. ബിദ്അത്തുകാരുടെ ഇഷ്ട്ട പണ്ഡിതനായ  ഹാഫിമുദ്ധഹബി : സിയര്‍ : 16 /400 )
ഇമാം സുബുകി (റ) പറഞ്ഞത് പോലെ 'ഇസ്തിഗാസയും തവസ്സുലുമൊക്കെ' സജ്ജന പൂര്‍വ്വികര്‍ അനുഷ്ട്ടിച്ചതും, അനുവദനീയവുമായ സല്‍കര്‍മ്മം ആവുന്നു. (ശിഫാഉസ്സലാം : 134 )  
അമ്പിയാക്കള്‍ക്ക് വഫാത്തിനു ശേഷം അള്ളാഹു കൊടുത്ത മുഅജിസത്,ഔലിയാക്കള്‍ക്ക് കൊടുത്ത കറാമത്തും ജീവിച്ചിരിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുതാനുല്ലതാണ്. അത് ഉപയോഗപ്പെടുതിയവരാണ് സ്വഹാബികള്‍,താബിഉകള്‍.... പിന്നീട് വരുന്ന ഖുര്‍ആന്‍,ഹദീസ് ഇമാമീങ്ങള്‍.
അത് ശിര്‍ക്കാണെന്ന് പറയുമ്പോള്‍ അവരെ മുശ്രിക് ആക്കുകയാണ് ചെയ്യുന്നത്.ഇസ്ലാം മുശ്രിക്കുകളുടെ കരങ്ങളിലൂടെ എത്തപ്പെട്ടതാണ് എന്ന് വരുത്തി തീര്‍ക്കലാണ് ശിര്‍ക്ക് എന്ന ആശയം കൊണ്ട് ഉണ്ടാവുന്നത്.

ശൈഖുനാ കാന്തപുരം ഉസ്താദിന്‍റെ രചനകള്‍


പ്രമുഖ അറബി,ഉറുദു,മലയാളം ആനുകാലികങ്ങളില്‍ കോളമിസ്റ്റായ കാന്തപുരത്തിന്‍ന്റെതായി കനപ്പെട്ട രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
* മുസ്‌ലിം ലോകത്തിന്‍റെ വിചാരധാര ( Thoughts of the muslim world
* അല്‍ ഹജ്ജ് 
* അമേരിക്കന്‍ അനുഭവങ്ങള്‍ 
* വിശുദ്ധ പ്രവാചകന്‍മാര്‍
* സംഘ പ്രാര്‍ത്ഥന 
* സ്ത്രീകളും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും 
* ഇസ്ലാം പഠനത്തിനൊരു ആമുഖം 
* ത്വരീഖത്ത് പഠനം(മലയാളം)
* ഇസ്മത്തുല്‍ അമ്പിയാ
* ഇള് ഹാറുല്‍ ഫറഹി വസ്സുറൂര്‍ (അറബി)
* അസ്സിയാസത്തുല്‍ ഇസ്ലാമിയ്യ 
* രിയാളു ത്വാലിബീന്‍ ഫിലൌഇല്‍ കിതാബിവസ്സുന്ന (അറബി)
* ഫൈളാനുല്‍ മുസല്‍സില ഫീ ബയാനില്‍ ഇജാസത്തില്‍മുതദാവില (അറബി)
* തഅളീമുല്‍ അകാബിര്‍ 
* അല്‍ ഇതിബാഉ വല ഇസ്തിദാഉ  
* അല്‍ വഹ്ദതല്‍ ഇസ്ലാമിയ്യ (അറബി)
* വസീലതുല്‍ ഇബാദ് ഇലാ ദഖീറത്തില്‍ മആദ് 
* ഈസാലുസ്സവാബ് ലി ഇന്‍ഖാദില്‍ മയ്യിതി മിനാല്‍ ഇഖാബ്      
എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.





 

 




നബി തങ്ങളുടെ നാല്പതു വയസ്സിനു മുമ്പ്


അബൂ ഹുറൈറ (റ) :  നബി(സ) ജന്മം കൊണ്ടപ്പോള്‍ എല്ലാ പ്രതിമകളും തല കീഴായി മറിഞ്ഞു.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/25) 
ഇമാം ബൈഹഖി (റ) : നബി (സ) ജന്മം കൊണ്ട രാത്രി കിസ്രാ ചക്രവര്‍ത്തിയുടെ കൊട്ടാരം വിറച്ചു. പതിനാലു കഷ്ണങ്ങള്‍ അതില്‍ നിന്ന് തെറിച്ചു പോയി.പേര്‍ഷ്യന്‍ തീ അണഞ്ഞു.ആയിരം വര്‍ഷത്തോളമായി അത് അണഞ്ഞു പോയിരുന്നില്ല. സാവ തടാകം വറ്റി.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/347) 
ഉസ്മാന്‍ ഇബ്നു ഹുവൈരിസ് പറയുന്നു : ബിംബത്തില്‍ എന്ത് സംഭവിച്ചു.(നിവര്‍ത്തി വെക്കും തോറും ) കൂടുതല്‍ വഷളായ രൂപത്തില്‍ അത് മറയുകയാണല്ലോ. നിശ്ചയം ഇത് സംഭവിക്കുന്നത്‌ പുതിയ എന്തോ കാരണത്താലാണ്.നബി(സ) ജനിച്ച രാത്രിയായിരുന്നു ആ സംഭവം.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/431) 
അനസ് (റ) പറയുന്നു : ബാലനായ മുഹമ്മദ്‌ കുട്ടികളൊന്നിച്ച്‌ കളിച്ചു കൊണ്ടിരിക്കെ ജിബ്‌രീല്‍ (അ) പിടിച്ചു കിടത്തി.നെഞ്ചു കീറി.ഹൃതയം പുറത്തെടുത്തു. അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു.പൈശാചികതയുടെ ഭാഗമാണിതെന്നു ജിബ്‌രീല്‍ (അ) പറഞ്ഞു.ഒരു സ്വര്‍ണ തളികയില്‍ വെച്ച് സംസം വെള്ളം ഉപയോഗിച്ച് ഹൃതയം കഴുകി തല്‍സ്ഥാനത്തു തന്നെ പുനസ്ഥാപിച്ചു.(മുസ്‌ലിം : 2 /216 , (ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/355) 
മുഹമ്മദ്‌ (സ) യെ നോക്കി ഇത് നബിയാണെന്ന് പ്രഖ്യാപിച്ച പുരോഹിതനോട് ഖുറൈഷി പ്രമുഖര്‍ ഇതിനെ സംബന്ധിച്ച് ആരായുകയുണ്ടായി.നിങ്ങള്‍ക്ക്‌ എവിടെ നിന്ന് ഈ വിവരം ലഭിച്ചു? അദ്ദേഹം അവരോട് പറഞ്ഞു : ആ മലയിടുക്കിലൂടെ നിങ്ങള്‍ കടന്നു വരുമ്പോള്‍ അവിടെയുള്ള ഒരു വൃക്ഷമോ കല്ലോ ഇദ്ദേഹത്തിനു മുന്നില്‍ സുജൂടിലായി വീഴാതിരുന്നിട്ടില്ല.കല്ലും മരവും ഒരു നബിക്ക് വേണ്ടിയല്ലാതെ സുജൂദ് ചെയ്യില്ല.(ഇബ്നു കസീര്‍ (റ), അല്‍ ബിദായത്തു വന്നിഹായ : 2/376) 
നബി (സ) പറഞ്ഞു : ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് എന്‍റെ മേല്‍ സലാം ചൊല്ലുന്ന ഒരു കല്ല്‌ മക്കത്തു ഉണ്ടായിരുന്നു. ആ കല്ല്‌ ഇപ്പോഴും എനിക്കറിയാം (മുസ്‌ലിം : 2/245 ) 
ഇബ്നു കസീര്‍ (റ) തന്‍റെ കിതാബിനെ പരിചയപ്പെടുത്തുന്നത് ഈ കിത്താബില്‍ ബലഹീനമായ വല്ലതും പറയുകയാണെങ്കില്‍ അത് ഞാന്‍ തന്നെ വ്യക്തമാക്കും. എന്‍റെ അവലംബം ഖുര്‍ആനും സുന്നത്തുമാണ്. (അല്‍ ബിദായത്തു വന്നിഹായ)


PDF ഫയല്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശഅറെ മുബാറകിനെ കുറിച്ച് ഷെയ്ഖ്‌ സബാഹ് രിഫാഇ ബാഗ്ദാദ് വിശദീകരിക്കുന്നു.

മുജാഹിദ് നേതാവ് ജബ്ബാര്‍ മൌലവിയുമായി സുന്നി ഗ്ലോബല്‍ വോയിസ് അഡ്മിന്‍ ജിശാന്‍ മാഹി നടത്തിയ ഫോണ്‍ സംഭാഷണം

സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹി മുജാഹിദ്‌ നേതാവ് മുജാഹിദ് ബാലുശ്ശേരി യെ വിളിച്ചപ്പോള്‍ ഒഴിഞ്ഞു മാറുന്നത് കേള്‍ക്കുക

ജിശാന്‍ മാഹിക്ക്‌ മുന്നില്‍ ഉത്തരം മുട്ടുന്ന മുജാഹിദ് നേതാവ് അമീര്‍ മൌലവി-ഫോണ്‍ ക്ലിപ്പ്

ജിശാന്‍ മഹിയും നാസര്‍ ഫൈസി കൂടത്തായിയുമായി നടത്തിയ ഫോണ്‍ സംഭാഷണം.

ബഹാവുദ്ധീന്‍ കൂരിയാടിന്റെ മറ്റൊരു അവിശുദ്ധ കൂട്ട് കെട്ട് കൂടെ പുറത്തു വന്നു.

ലണ്ടനില്‍ വെച്ച് നടന്ന അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ മലയാളം പതിപ്പിന്‍റെ പ്രകാശന ചടങ്ങില്‍ ബഹാവുദ്ധീന്‍ കൂരിയാട് പങ്കെടുത്തതിന്റെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് 

Friday, May 13, 2011

എസ്.കെ കുട്ടികളെ ഇതൊന്നു കാണുക.മുനവ്വറലി ശിഹാബ് തങ്ങള്‍ തന്‍റെ പിതാവിനെ കല കൌമുതിയില്‍ അനുസ്മരിക്കുന്നു.

ബഹവുദ്ധീന്‍ കൂരിയാടിനെ കുറിച്ച് ദാറുല്‍ ഹുദ ചെമ്മാട് പഠിച്ച പൂര്‍വ്വ വിദ്യാര്‍ഥി പറയുന്നത് കേള്‍ക്കുക

ഏഷ്യാനെറ്റ്‌ മാനേജിംഗ് എഡിറ്റര്‍ കെ.പി മോഹനുമായി കാന്തപുരം ഉസ്താദ്‌ നേരത്തെ നടത്തിയ അഭിമുഖം

ഖസ്റജി യുടെ സഹോദരന്‍റെത് എന്ന് പറഞ്ഞു ബഹവുദ്ധീന്‍ കൂരിയാട് പുറത്തു വിട്ട കത്ത് ദുരൂഹം. കുപ്രജരണങ്ങളില്‍ നിന്ന് ബന്ധപെട്ടവര്‍ പിന്‍മാറണം:കാന്തപുരം


കോഴിക്കോട് : മര്‍കസിനും മര്‍കസിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മറ്റു നേതാക്കളും അറിയിച്ചു. മര്‍കസില്‍ പ്രവാചകരുടെ പുണ്യകേശം ലഭിച്ച് ആറുവര്‍ഷം കഴിഞ്ഞു. ലക്ഷകണക്കിനാളുകള്‍ അത് സന്ദര്‍ശിക്കുകയും കേശം സ്പര്‍ശിച്ച വെള്ളം പ്രവാചക ശിഷ്യന്മാര്‍ ചെയ്ത പോലെ പുണ്യത്തിന് വേണ്ടി സൗജന്യമായി ലഭ്യമാക്കുകയും ധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുണ്യ കേശം ആരാധിക്കുന്നതിന് വേണ്ടിയല്ല. ആദരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ മര്‍കസില്‍ വരുന്നത്. ഇതിനായി ഇതിന്റെ സനദ് (അടിസ്ഥാനം) പൂര്‍ണ്ണമായി അന്നു മുതല്‍ മര്‍കസില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം കഴിഞ്ഞ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഔഖാഫ് മുന്‍മന്ത്രിയുടെ മകന്‍ ഡോ: ശൈഖ് അഹ്മദ് ഖസ്‌റജി അഗോള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശരിയായ സനദ് ജനലക്ഷങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ച് ഒപ്പ് വെച്ച് കൊണ്ട് ഒരു പുണ്യ കേശവും കൂടി കൈമാറിയതാണ്.
പ്രസ്തുത കേശത്തിന് പൂര്‍ണമായ അടിസ്ഥാനമുണ്ടെന്ന് അദ്ദേഹം ഒപ്പിട്ട് കൈമാറിയ രേഖയില്‍ വ്യക്തമായി പ്രസ്താവിച്ച സ്ഥിതിക്ക് അദ്ദേഹവുമായൊ മര്‍കസ് ഭാരവാഹികളുമായൊ ബന്ധപ്പെടാതെ അദ്ദേഹത്തിന്റെ സഹോദരന്റെതെന്ന് പറഞ്ഞ് കൊണ്ട് ഒരു കത്തുമായി കുപ്രചരണം നടത്തുകയാണ് ചിലര്‍. പത്രങ്ങള്‍ക്ക് അവര്‍ നല്‍കിയ കത്തും ചെമ്മാടുള്ള ഒരു സ്ഥാപനത്തിന്റെ വാര്‍ഷികത്തില്‍ പത്രക്കാര്‍ക്ക് നല്‍കിയ കത്താണെന്ന് പറഞ്ഞു കൊണ്ട് വായിച്ച കത്തും രണ്ടും രണ്ടാണ്. ഇത്തരം കബളിക്കലിലൂടെ നിസ്വാര്‍ത്ഥരായ പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സുന്നിസംഘടനാ വിരോധികള്‍.
ഇതില്‍ ആരും വഞ്ചിതരാവരുതെന്നും പത്രത്തിന് നല്‍കിയ കത്തും സ്റ്റേജില്‍ വായിച്ച കത്തും രണ്ടും രണ്ടാണെന്ന് പത്രക്കാരുടെ മുന്നില്‍ തെളിയിക്കാന്‍ മര്‍കസ് ഭാരവാഹികള്‍ സന്നദ്ധരാണെന്നും അറിയിച്ചു. മര്‍കസ് ഇന്നുവരെ ആരെയും വഞ്ചിച്ച് പണപ്പിരിവ് നടത്തിയിട്ടില്ല. ആരെയെങ്കിലും വഞ്ചിച്ച് 40 കോടി പിരിക്കേണ്ട ആവശ്യം മര്‍കസിനില്ല. കഴിഞ്ഞ 33 വര്‍ഷം കൊണ്ട് മര്‍കസ് 1000 കോടിയിലേറെ രൂപ ഉണ്ടാക്കുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. മര്‍കസ് വദ്യാര്‍ത്ഥികളുടെ പഠനം, ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയവക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഇപ്പോഴും പ്രതിമാസം ഒരു കോടിയിലേറെ രൂപ ചെലവഴിക്കന്നുമുണ്ട്. ഇതെല്ലാം ഉണ്ടാക്കാന്‍ ആരും കമ്മീഷന്‍ വാങ്ങുകയോ ആര്‍ക്കെങ്കിലും കമ്മീഷന്‍ നല്‍കുകയോ ചെയ്തിട്ടില്ല. പുതുതായി പ്രഖ്യാപിച്ച 40 കോടിയുടെ പള്ളിയും ജനങ്ങളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കും.
ഖസ്‌റജി നല്‍കിയ തിരു കേശത്തെ കുറിച്ച് സംശയമുള്ളവര്‍ക്ക് അദ്ധേഹവുമായി നേരിട്ട് ബന്ധപ്പെടുന്നതിന് അവസരം നല്‍കുമെന്നും ചോദ്യത്തിനുത്തരമായി കാന്തപുരം വ്യക്തമാക്കി. വ്യക്തമായി നിര്‍മ്മിക്കാനിരിക്കുന്ന പള്ളിയെ സംബന്ധിച്ച് വിവരം നല്‍കിയതിന് ശേഷം മാത്രമാണ് സംഭാവനകള്‍ പിരിച്ചു കൊണ്ടിരിക്കുന്നത്. പത്രസമ്മേളനത്തില്‍ പ സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.

Thursday, May 12, 2011

ചെമ്മാട് ദാറുല്‍ ഹുദ സമ്മേളനത്തില്‍ വെച്ച് ഡോ.ബഹവുദ്ധീന്‍ കൂരിയാട് നദവി പറഞ്ഞ പച്ച കള്ളത്തെ കുറിച്ച് കായക്കൊടി ഇബ്രാഹിം മുസ്‌ലിയാര്‍ (ഇ.കെ വിഭാഗം പണ്ഡിതന്‍ ) ഉനൈസ് സഖാഫി ക്ക് നല്‍കിയ അഭിമുഖം

സുന്നി മര്‍കസില്‍ ഉള്ള തിരുകേശം എതിര്‍ക്കുന്നത് എന്ത് കൊണ്ട്.നാസര്‍ ഫൈസി കൂടത്തായി എല്ലാം തുറന്നു പറയുന്നത് കേള്‍ക്കുക

സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസര്‍ ഫൈസി കൂടത്തായി  യുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എല്ലാം തുറന്നു പറയുന്നത് കേള്‍ക്കുക

തിരുകേശത്തെ കുറിച്ച സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹി ജമാഅത്തെ ഇസ്‌ലാമി അമീര്‍ ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്ന് മായി ഫോണില്‍ സംസാരിക്കുന്നു

Tuesday, May 10, 2011

ബഹാവുദ്ധീന്‍ കൂരിയാട് നദ്‌വി പറഞ്ഞ പച്ച കള്ളത്തരം

ചെമ്മാട് ദാറുല്‍ ഹുദ സമ്മേളനത്തില്‍ വെച്ച് ഡോ.ബഹവുദ്ധീന്‍ കൂരിയാട് നദവി പറഞ്ഞ പച്ച കള്ളത്തെ കുറിച്ച് കായക്കൊടി ഇബ്രാഹിം മുസ്‌ലിയാര്‍ (ഇ.കെ വിഭാഗം പണ്ഡിതന്‍ ) ഉനൈസ് സഖാഫി ക്ക് നല്‍കിയ അഭിമുഖം

സമസ്തയും ഭിന്നിപ്പുകളും.

കീലത്ത് മുഹമ്മദ്‌ മാസ്റ്റര്‍ സുന്നി ഗ്ലോബല്‍ വോയിസ് അഡ്മിന്‍ ശറഫുദ്ധീന്‍പുലിഞ്ഞാലുമായി സംസാരിക്കുന്നു.

കൂരിയാട് വായിച്ച കത്തിലെ കള്ളത്തരങ്ങള്‍

ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന സമ്മേളനത്തില്‍ ബഹാവുദ്ധീന്‍ കൂരിയാട് വായിച്ച കത്തിലെ വൈരുധ്യങ്ങള്‍.കെ.കെ.എം.സഅദി ഉസ്താദ്‌ മറുപടി പറയുന്നു.

Friday, May 6, 2011

റഹ്മതുള്ള ഖാസിമി രസൂലുല്ലാഹി (സ) തങ്ങളുടെ ശഅര്‍ മുക്കിയ വെള്ളം 25000 രൂപയ്ക്കു വില്‍ക്കുന്നത് കാണുക

റഹ്മതുള്ള ഖാസിമി രസൂലുല്ലാഹി (സ) തങ്ങളുടെ ശഅര്‍ മുക്കിയ വെള്ളം 25000 രൂപയ്ക്കു വില്‍ക്കുന്നത് കാണുക. മര്‍കസില്‍ നിന്ന് രസൂലുല്ലാഹി (സ) തങ്ങളുടെ ശഅര്‍ മുക്കിയ വെള്ളം പണം വാങ്ങിയാണ് വിതരണം ചെയ്തത് എന്ന് കള്ളം പറയുന്ന ഖാസിമിയും അമ്പലക്കടവും സമൂഹത്തോട് മാപ്പ് പറയണം. വെള്ളം കൊണ്ട് പോവാനുള്ള കുപ്പി പോലും സൌജന്യമായാണ് മര്‍കസില്‍ നിന്ന് നല്‍കിയത് എന്നുള്ള സത്യം അവിടെ പോയ എല്ലാ സത്യ വിശ്വാസികള്‍ക്കും അറിയാവുന്ന വസ്തുതയാണ്. എങ്ങിനെ ഇവര്‍ക്ക് ഇത്തരത്തില്‍ കള്ളം പറയാന്‍ സാധിക്കുന്നു!!!! കൂടാതെ ഏഷ്യനെറ്റിലും, സത്യ ധാരയിലും അമ്പലക്കടവ് രസൂലുല്ലഹിയുടെ ആസാറുകാലോ അത് മുക്കിയ വെള്ളമോ കാശിനു വില്‍ക്കരുത് എന്ന് എഴുതുകയും ചെയ്തു.ഇക്കാര്യം ആദ്യം പറഞ്ഞു കൊടുക്കേണ്ടത് സ്വന്തം പാളയത്തിലെ ഖാസിമിക്കാന് എന്നുള്ള കാര്യം അമ്പലക്കടവ് മറന്നു പോയി. ഇങ്ങനെ ഒരു രൂപത്തില്‍ പറയുകയും മറ്റൊരു രൂപത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഭാഗമായി ഇക്കൂട്ടര്‍ മാറിയിരിക്കുന്നു.അള്ളാഹു ഹിദായത്ത് നല്കുമാരാവട്ടെ.

Thursday, May 5, 2011

അസൂയ മൂത്ത ചേളാരി വിഭാഗവും കാന്തപുരം ഉസ്താദിന്‍റെ കാശ്മീര്‍ യാത്രയും

ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ കാശ്മീര്‍ ബന്ധത്തെ കുറിച്ച് അനേഷിക്കാന്‍ SK ടീം നടത്തിയ വാര്‍ത്ത‍ സമ്മേളനം

ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ കാശ്മീര്‍ യാത്രയുടെ വീഡിയോ

PART 1

PART 2

PART 3

PART 4

PART 5

PART 6

സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമിലെ അഡ്മിന്‍ ജിഷാന്‍ മഹീ യെ കേരളത്തിലെ മുജാഹിദ് നേതാവ് അബ്ദുല്‍ റഹിമാന്‍ സലഫി വിളിച്ചു സംസാരിക്കുന്നത് കേള്‍ക്കുക

തിരു കേശത്തെ കുറിച്ച് തമിഴ് പണ്ഡിതന്മാര്‍ ചോദ്യത്തിന് മറുപടി പറയുന്നു

കാളമ്പാടി ഉസ്താദ്‌ അമ്പലക്കടവിനെ തള്ളി പറയുന്നു.

സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമിലെ അഡ്മിന്‍ ജിഷാന്‍ മാഹി സമസ്ത പ്രസിഡന്‍റ് കാളമ്പാടി ഉസ്താദുമായി തിരു കേശത്തെ കുറിച്ച് സംസാരിക്കുന്നു.
അമ്പലക്കടവിനെ തള്ളി പറയുന്നു


തിരു കേശത്തെ കുറിച്ച് സമസ്തയുടെ പത്ര റിപ്പോര്‍ട്ടിനെ കുറിച്ച അറിയാന്‍ വേണ്ടി സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മഹി സമസ്ത സ്റ്റേറ്റ് ഓഫീസില്‍ ഫോണ്‍ ചെയ്യുന്നു സമസ്ത ഓഫീസിലെ മറുപടി

ശഅറെ മുബാറക് :സുന്നി ഗ്ലോബല്‍ റൂം അഡ്മിന്‍ ജിഷാന്‍ മാഹിയും മുജാഹിദ് നേതാവ് എം എം അക്ബറും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം

സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹി എസ് വൈ എസ് ( ഇ.കെ വിഭാഗം ) നേതാവ് അബ്ദു സമദ് പുക്കോട്ടൂരുമായി ഫോണില്‍ സംസാരിക്കുന്നു

നൌഷാദ് അഹ്സനി ഉസ്താദ്‌ ശഅറെ മുബാറക് വിഷയത്തില്‍ കൂടത്തായിയെ ബന്ധപെട്ടപ്പോള്‍ കിട്ടിയ പ്രതികരണം കേള്‍ക്കുക.

സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമിലെ അഡ്മിന്‍ മഞ്ചാടി SKSSF സംസ്ഥാന വൈസ് പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായുമായി തിരുകേശത്തെ കുറിച്ച് സംസാരിച്ചപ്പോള്‍
സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ നൌഷാദ് അഹ്സനി ഉസ്താദ്‌ കോണ്‍ഫ്രെന്‍സ് കോളില്‍ ബന്ധപെട്ടപ്പോള്‍ നാസര്‍ ഫൈസിയുടെ മറുപടി കേള്‍ക്കുക.


സുന്നി മര്‍ കസിലുള്ള തിരുകേശം റസൂല്‍ (സ) തങ്ങളുടെതാണ് എന്ന് ഉറപ്പിച്ചാല്‍ പോലും ചേളാരി വിഭാഗം അംഗികരിക്കില്ല എന്ന് സമസ്ത യുടെ സ്റ്റേറ്റ് ഓഫീസില്‍ സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമിലെ അഡ്മിന്‍ ജിഷാന്‍ മാഹി ഫോണ്‍ ചെയ്തപ്പോള്‍ പറയുന്നത് കേള്‍ക്കുക

കൂടാതെ അവരുടെ സമസ്ത യുടെ സിക്രടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറയുന്നു മര്കസിലെ തിരുകേശം വ്യജമാനെന്നു പറയുന്നില്ല എന്നും

എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടതായിയുടെ തനി സ്വഭാവം കാണാന്‍

ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദ്‌ സമസ്ത ഉലമാ കോണ്‍ഫറന്‍സ് ഇല്‍ വെച്ച പതിനായിരം പന്ധിതന്മാരെ സക്ഷിയാകി കൊണ്ട് സനദ് വായിച്ചപ്പോള്‍ പ്രതികരണം അറിയാന്‍ വേണ്ടി സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹീ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടതായിയുടെ തനി സ്വഭാവം കാണാന്‍

സമസ്ത ഉലമ കോണ്‍ഫ്രെന്‍സില്‍ കാന്തപുരം ഉസ്താദ്‌ പ്രസംഗിക്കുന്നു.

CD 1

CD 2

CD 3

CD 4

ശഅറെ മുബാറകും വിമര്‍ശകരും..ഉസ്താദ്‌ നൌഷാദ് ആഹ്സനി

CD 1

CD 2

CD 3

ശഅറെ മുബാറക് :ഉസ്താദ്‌ അലി ബാഖവി പെരുമ്പിലാവ്‌ MP3

ശഅറെ മുബാറക് :ഉസ്താദ്‌ അലി ബാഖവി പെരുമ്പിലാവ്‌ MP3

ശഅറെ മുബാറക് : ഒ.എം തരുവണ MP3

ശഅറെ മുബാറക് : ഒ.എം തരുവണ MP3

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശഅറെ മുബാറക് മസ്ജിദിന്റെ കൂപ്പണ്‍ ഏറ്റു വാങ്ങുന്നു.


ശഹ്റെ മുബരകും അസൂയ മൂത്ത വിഖടിതരും..വഹാബ് സഖാഫി മമ്പാട്

CD 1

CD 2

CD 3

ശഹ്റെ മുബാറക് വസ്തുതകള്‍ ഇല്ലാത്ത വിവാദങ്ങള്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മറുപടി പറയുന്നു..

CD 1
CD 2

CD 3

CD 4

CD 5

cd 6