Showing posts with label sha're mubarak. Show all posts
Showing posts with label sha're mubarak. Show all posts
Thursday, May 5, 2011
Saturday, March 19, 2011
ഹുദവി മര്‍കസില്‍
ചെമ്മാട് ദാറുല്‍ ഹുദയില്‍ യില്‍ന്നും ബഹാവുദ്ധീന്‍ കുരിയാട് അയച്ച ഹാമിദ് ഹുദവി തച്ചണ്ണ സുന്നി മര്‍കസില്‍ വന്നു ശ:അരേ മുബാറകിന്റെ സനദ് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദില്‍ നിന്നും നേരിട്ട് പരിശോധിക്കുന്നു എ.പി. ഉസ്താദിന്റെ ബുഖാരി ക്ലാസ്സില്‍ സംബന്ധിച്ച് കൊണ്ടാണ് അദ്ദേഹം മര്‍കസില്‍ നിന്നും മടങ്ങിയത് .
പരിശുദ്ധമായ തിരുകേശം വന്ദ്യരായ എപി ഉസ്താദിന് ലഭിച്ച ശേഷം നാല്‍പത് കോടി ചിലവില്‍ ശഅറേമുബാറക് മസ്ജിദ് ഉണ്ടാക്കുമെന്ന പ്രസ്തവനയും കൂടി വന്നപ്പോള്‍ പലരും കാന്തപുര ത്തിനെതിരെ ഉറഞ്ഞു തുള്ളിയിരുന്നു.ഡോ:ബഹാഉദ്ധീന്‍ മര്കസിലെ ശഅറേമുബാറകിനെതിരെ പ്രഭാഷണം നടത്തുകയും ഒഎം തരുവണ അതിനെതിരെ ലേഖനം എഴുതുകയും ഉണ്ടായി.(http://www.ssfmalappuram.com/ )സത്യം അറിയാതെയാണ് അന്നു താന്‍ പ്രസംഗിച്ചതെന്ന്‍ ഒഎം തരുവണ യുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്.ആരോ പറഞു,എവിടുന്നോ കേട്ടു എന്ന രീതിയിലായിരുന്നു മറുപടി.ഒഎം തരുവണയുടെ ലേഖനം ശരിക്കും കുറിക്കു കൊണ്ടു എന്നാണ് ഹുദവിയുടെ മര്‍കസ് യാത്ര നമുക്ക് നല്‍കുന്നത്.പ്രസംഗങ്ങള്‍ക്കും നബി(സ)യുടെ ആസാറുകളെ നിസാരപെടുത്തുന്നതിനും മുന്‍പ് സത്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.
അള്ളാഹു സത്യം മനസ്സിലാക്കാന്‍ എല്ലാവര്ക്കും സന്മനസ്സ് നല്‍കട്ടെ.ആമീന്‍.
ശഹ്റെ മുബാറകിനു തെളിവുമായി അമ്പലക്കടവ് ഫൈസി
ലോകത്ത് ഇന്ന് സൂക്ഷിച്ചിരിക്കുന്നതില്‍ ഏറ്റവും ആധികാരികമായ തിരു കേശം ദുബൈയിലെ ഷെയ്ഖ് ഖസ്രാജി അവര്‍കളുടെ കൈവശമാണ് ഉള്ളത് എന്ന് അമ്പലക്കടവ് ഫൈസി
Subscribe to:
Posts (Atom)