*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Showing posts with label kaasiyude pollatharam. Show all posts
Showing posts with label kaasiyude pollatharam. Show all posts

Friday, May 6, 2011

റഹ്മതുള്ള ഖാസിമി രസൂലുല്ലാഹി (സ) തങ്ങളുടെ ശഅര്‍ മുക്കിയ വെള്ളം 25000 രൂപയ്ക്കു വില്‍ക്കുന്നത് കാണുക

റഹ്മതുള്ള ഖാസിമി രസൂലുല്ലാഹി (സ) തങ്ങളുടെ ശഅര്‍ മുക്കിയ വെള്ളം 25000 രൂപയ്ക്കു വില്‍ക്കുന്നത് കാണുക. മര്‍കസില്‍ നിന്ന് രസൂലുല്ലാഹി (സ) തങ്ങളുടെ ശഅര്‍ മുക്കിയ വെള്ളം പണം വാങ്ങിയാണ് വിതരണം ചെയ്തത് എന്ന് കള്ളം പറയുന്ന ഖാസിമിയും അമ്പലക്കടവും സമൂഹത്തോട് മാപ്പ് പറയണം. വെള്ളം കൊണ്ട് പോവാനുള്ള കുപ്പി പോലും സൌജന്യമായാണ് മര്‍കസില്‍ നിന്ന് നല്‍കിയത് എന്നുള്ള സത്യം അവിടെ പോയ എല്ലാ സത്യ വിശ്വാസികള്‍ക്കും അറിയാവുന്ന വസ്തുതയാണ്. എങ്ങിനെ ഇവര്‍ക്ക് ഇത്തരത്തില്‍ കള്ളം പറയാന്‍ സാധിക്കുന്നു!!!! കൂടാതെ ഏഷ്യനെറ്റിലും, സത്യ ധാരയിലും അമ്പലക്കടവ് രസൂലുല്ലഹിയുടെ ആസാറുകാലോ അത് മുക്കിയ വെള്ളമോ കാശിനു വില്‍ക്കരുത് എന്ന് എഴുതുകയും ചെയ്തു.ഇക്കാര്യം ആദ്യം പറഞ്ഞു കൊടുക്കേണ്ടത് സ്വന്തം പാളയത്തിലെ ഖാസിമിക്കാന് എന്നുള്ള കാര്യം അമ്പലക്കടവ് മറന്നു പോയി. ഇങ്ങനെ ഒരു രൂപത്തില്‍ പറയുകയും മറ്റൊരു രൂപത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഭാഗമായി ഇക്കൂട്ടര്‍ മാറിയിരിക്കുന്നു.അള്ളാഹു ഹിദായത്ത് നല്കുമാരാവട്ടെ.