Showing posts with label abid hudavi. Show all posts
Showing posts with label abid hudavi. Show all posts
Thursday, August 18, 2011
Friday, May 27, 2011
കള്ളം പറഞ്ഞ ഹുദവിയുടെ ഒഴിഞ്ഞു മാറ്റം
സുന്നി മര്‍കസില്‍ സനദ് അനേഷിച്ചു വന്ന ആബിദ് ഹുദവി ബറക്കാത്തി സയ്യിദന്മാര്‍ കാന്തപുരം ഉസ്താദിനു കൊടുത്ത സനദില്‍ സൗദി അറേബ്യയുടെ സീല്‍ ഉണ്ടെന്ന കള്ള പ്രചരണം നടത്തിയപ്പോള്‍ സുന്നി പ്രവര്‍ത്തകരായ ശറഫുദ്ധീന്‍ ,അബ്ദുല്‍ റഹിമാന്‍ ചെറുവത്തൂര്‍,അബ്ദുല്‍ സലാം സഖാഫി,നസീര്‍ മുതുകുറ്റി,ശറഫുദ്ധീന്‍ കുമാരംപുത്തൂര്‍ എന്നിവര്‍ നേരിട്ട് ഹുദവി യെ കാണുകയും സനദ് വീണ്ടും കാണിച്ചു കൊടുക്കയും ചെയ്തപ്പോള്‍ അദ്ദേഹം പ്രചരിപ്പിച്ചത് തെറ്റാണെന്ന് ബോധ്യപെടുകയും ചെയ്തു..പിന്നീട് ഹുദവി പങ്കെടുത്ത സ്ഥലങ്ങളില്‍ ഈ കള്ള പ്രചരണം നടത്തുന്നത് അറിഞ്ഞപ്പോള്‍ ശറഫുദ്ധീന്‍ ആബിദ് ഹുദവിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഹുദവി ഒഴിഞ്ഞു മാറുന്നത് കാണുക
Subscribe to:
Posts (Atom)