*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Showing posts with label SBV vs SBS. Show all posts
Showing posts with label SBV vs SBS. Show all posts

Thursday, July 28, 2011

കണ്ണൂരില്‍ നടന്ന എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക യില്‍ നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ വിളിച്ച മുദ്ര വാക്യം നമുക്ക് ഒന്ന് കേള്‍ക്കാം

ഇത്തരം സംഘടന യില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കുക 
തലയില്‍ തൊപ്പിയും വെച്ച സമൂഹത്തിനു മാതൃക കാണിച്ചു കൊടുക്കേണ്ട മക്കള്‍ ചെയ്യുന്നത് സമൂഹം കാണുന്നു എന്ന ബോധം പോലും ഇല്ലാതെ വിളിച്ചു കൂവുന്നത് കണ്ടില്ലേ.....
നമ്മുടെ പിഞ്ചു മക്കളെ സമൂഹത്തിനു ഉപകാരമുള്ള മക്കളായി നാം വളര്‍ത്തുവാന്‍ നാം ശ്രമിക്കുക

നമ്മുടെ എസ് ബി എസ് കുട്ടികള്‍ ഇവര്‍ക്ക് മാതൃക യാണ്
കുത്തുപറമ്പില്‍  നടന്ന എസ് ബി എസ് കണ്ണൂര്‍ ജില്ലാ ബാലാ റാലി പൊതു സമ്മേളനത്തില്‍ എസ് ബി എസ് കുഞ്ഞുക്കള്‍ക്ക് സത്യാ പ്രതിക്ഞ ചൊല്ലി കൊടുക്കുന്നു


കുത്തുപറമ്പില്‍  നടന്ന എസ് ബി എസ് കണ്ണൂര്‍ ജില്ലാ ബാലാ റാലി പൊതു സമ്മേളനത്തില്‍ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സിക്രടറി ഷാജഹാന്‍ മിസ്ബാഹി  സംസാരിക്കുന്നു