പേരോട് ഉസ്താദിന്റെ കുറ്റിയാടി പ്രഭാഷണം mp3
Thursday, April 7, 2011
Friday, April 1, 2011
o.അബ്ദുള്ളമാര്‍ക്ക് ഏണി വെക്കുന്നവര്‍
മുത്ത് ഹബീബ് (സ) യുടെ തിരുകേശം കാന്തപുരത്തിന്റെ കയ്യിലാകുമ്പോള്‍ എന്ത് തോന്നിവാസവും പറയാം എന്ന ചില അല്‍പജ്ഞാനികളുടെ തോന്നലുകള്‍ക്ക് കാലം മറുപടി പറഞ്ഞപ്പോള്‍. മര്കസിലെ ശഅറേ മുബാറക് കാന്തപുരത്തിന്റെ മുടിയാണെന്നും...
കാണുക
അതേ അമ്പലകടവ് ഫൈസി തന്നെ മറ്റൊരിക്കല്‍ ശരിക്കുള്ള ശഅറേ മുബാറക് യു എ യിലെ ഖസ്രജി വശം ഉണ്ടെന്നും
ഇനി ഇത് കൂടി കാണുക കാന്തപുരത്തിന് മേല്പറഞ്ഞ ഖസ്രജി തന്നെ നേരിട്ട് തിരുകേശം കൈമാറുന്നു. അതും ലക്ഷങ്ങളെ സാക്ഷിയാക്കി. ഇനി ഫോണ്‍ വഴി സനദ് ചോദിക്കേണ്ടി വരില്ല. കാരണം ഖസ്രജി യുടെ പക്കല്‍ ഉള്ള തിരുകേശം ഒറിജിനല്‍ എന്ന് മുന്‍പ് പറഞ്ഞല്ലോ...إن الله على كل شيئ قدير എന്ന
ഖുര്‍ആന്‍ വാക്യം എത്ര സത്യം.
ഖുര്‍ആന്‍ വാക്യം എത്ര സത്യം.
Subscribe to:
Posts (Atom)
