Thursday, January 6, 2011
മര്‍ക്കസ് സമാപന സമ്മേളന പരിപാടികള്‍ക്ക് നാളെ തുടക്കം. സമ്മേളനം ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി അലി ജുമുഅ ഉത്ഘാടനം ചെയ്യും
കാരന്തൂര്‍:മര്‍കസ് സമ്മേളനം ഈ മാസം ഒമ്പതിന് വൈകീട്ട് ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, അലി ബാഫഖി തങ്ങള്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ കാര്യം.
Monday, January 3, 2011
മര്‍ക്കസ് സമ്മേളനം
സമ്മേളന നഗരി അവസാന മിനുക്ക് പണിയില്‍ . കവാടങ്ങള്‍ ഉയര്‍ന്നു. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. മത പ്രഭാഷണ പരമ്പര ഇന്ന് മുതല്‍ ആരംഭിക്കുന്നു.
മര്‍ക്കസ് സമ്മേളനം
മര്‍ക്കസ് സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ എ.പി.മുഹമ്മദ് മുസ്ലിയാര്‍ സംസാരിക്കുന്നു
Subscribe to:
Posts (Atom)













